Gavi Traveloge | ഗവിക്കു പോകുന്നവർ അറിയാൻ, അറിയേണ്ടതെല്ലാം | OneIndia Malayalam

2018-08-08 2

Gavi travelogue
മഴക്കാട് കാണാനും, കോടമഞ്ഞിൽ ഒക്കെ നേരെ ഇപ്പോൾ ഗവിക്ക് വച്ചുപിടിക്കാമെന്ന് കരുതണ്ട .. ഗവിക്ക് പോകണമെങ്കിൽ ചില അനുമതികൾ ഒക്കെ വേണം . ഈ വർഷം ആദ്യം മുതൽ ഗവിക്ക് പോകണമെങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്തിരിക്കണം എന്ന് കർശനമാക്കിയിട്ടുണ്ട്... ഒരു ദിവസം പരമാവധി 30 വാഹനങ്ങൾ, 100 ഓളം ആളുകളെ മാത്രമേ കടത്തിവിടൂ എന്ന് കർശനമാക്കിയിട്ടുണ്ട്.